അഡ്ജസ്റ്റബിൾ പടം…

baaghi-new-poster-out-featuring-tiger-shroff-shraddha-kapoor-1

പഴയ ബോംബ് കഥ തന്നെ..ഒറ്റ വ്യത്യാസം …നായകന് ഡ്യൂപ് വേണ്ട…എന്തൊരു അടിയെന്റമ്മച്ചി… പാട്ടൊക്കെ കൊള്ളാം കേട്ടോ..സിനിമാട്ടോഗ്രഫിയും കൊള്ളാം.. നായകന് അഭിനയിക്കാൻ അറിയില്ല എന്നൊരു കൊഴപ്പം മാത്രം…ചുരുക്കത്തിൽ ഹിന്ദി സിനിമയിലെ ഉണ്ണി മുകുന്ദനാണ് ടൈഗർ എന്നൊക്കെ വേണേൽ പറയാം..പൈസ വേസ്റ്റ് ആവുമൊന്നു ചോദിച്ചാൽ ഇല്ലെന്നു പറയേണ്ടി വരും..കണ്ടിരിക്കാം..

കേരളം കുറെ കാണിക്കുന്നുണ്ട് ..ഇടയ്ക്കു കൊറച്ചു മലയാളം കാണിക്കുന്നുണ്ട്.. അത് വേണ്ടായിരുന്നു ..അമ്മാതിരി അക്ഷരത്തെറ്റ് …ആകെ മൊത്തം ടോട്ടൽ പാട്ടൊക്കെ ഉള്ള ഒരു ബി ക്ലാസ്സ് ജാക്കി ചാൻ പടം ….ധൈര്യമായിട്ടു പോയിട്ട് വന്നാട്ടെ….

Disclaimer-

ഞാനോ ,അതുമല്ലെങ്കിൽ, ഒരു സുഹൃത്തോ ,ഒരു പരിചയക്കാരനോ അല്ലെങ്കിൽ ഒരു കുടുംബക്കാരനോ പറഞ്ഞത് കൊണ്ടോ പറയാത്തത് കൊണ്ടോ ഒരു സിനിമയും ദയവായി നിങ്ങൾ കാണുകയോ കാണാതിരിക്ക്യുകയോ ചെയ്യരുത് .കല ഓരോരുത്തർക്കും ഓരോന്ന് ആണല്ലോ ! നമ്മൾ എന്ത് ആസ്സ്വദിക്ക്യണം എന്ന് നമ്മൾ തന്നെ തീരുമാനിക്ക്യുന്നതല്ലേ അതിന്റെ ഒരു ശരി ?

Arjun

http://amitrajyoti.com

Arjun here.From Kottakkal, Kerala,India. I am interested in anything that is interesting and writing comes among the top of that list. I read,I write,I live.

View more posts from this author

Leave a Reply

Your email address will not be published. Required fields are marked *

five × 4 =